Thursday, July 23, 2015

പ്രേമം

...........നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാൻ നിനക്കു പ്രേമം തരും.......
ഉം....തരും......!!! ഒന്നു പോ ചേട്ടാ......എവിടെവെച്ച് തന്നാലും അവര് പൊക്കും......!!

No comments:

Post a Comment