Thursday, July 23, 2015

മലയാള സാഹിത്യമെന്ന മഹാ സാഗരത്തിന്‍റെ ഓളപ്പരപ്പിലേക്ക്, ഒരു മറുനാടന്‍ പള്ളിയോടം കൂടി.... ."മുഖങ്ങള്‍", "മലയാളികളുടെ പൂമുഖ മാസിക"....മലയാള ഭാഷയുടെ വളര്‍ച്ചക്ക് തന്റേതായ ഒരെളിയ സേവനം എന്ന മുഖവുരയോടെ, ശ്രീ. പ്രഫുല്ലചന്ദ്രന്‍ എന്ന മദിരാശി മലയാളിയുടെ ആദ്യ ചുവടുവെയ്പ്പ്...............ഈ പള്ളിയോടം, ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സുകള്‍ കീഴടക്കി അതിന്‍റെ പ്രയാണം എക്കാലവും തുടരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു......കൂട്ടത്തില്‍ മാസികയുടെ ആദ്യ ലക്കത്തിന്‍റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും, സംതൃപ്തിയും ഞാന്‍ ഇതോടൊപ്പം പങ്കുവയ്ക്കുന്നു..........എല്ലാ വായനക്കാര്‍ക്കും റംസാന്‍ ആശംസകള്‍......



No comments:

Post a Comment