Friday, July 17, 2015

രാമായണ മാസത്തിലെ റംസാന്‍........

എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും "രാമായണ" മാസത്തിലെ "റംസാന്‍" ആശംസിക്കുന്നു.....  സൌഹാര്‍ദ്ദവും, സ്നേഹവും, സഹിഷ്ണുതയും മാത്രം കൈമുതലാക്കിയ ഒരു നല്ല സമൂഹം നമുക്ക് വാര്‍ത്തെടുക്കാം....രാമനും, അല്ലാഹുവും, ക്രിസ്തുവും എല്ലാം ഒന്നാണ് എന്ന് പഠിപ്പിച്ചു തന്ന മഹാത്മാക്കളുടെ വചനങ്ങള്‍ സ്മരിക്കാം, ഒന്നായി ഒറ്റക്കെട്ടായി ഒരു നല്ല ലോകം സ്വപ്നം കാണാം..............................

No comments:

Post a Comment