Thursday, July 30, 2015
Tuesday, July 28, 2015
Thursday, July 23, 2015
പ്രേമം
...........നമുക്കു
ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്തു എഴുന്നേറ്റു
മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം
പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാൻ നിനക്കു പ്രേമം
തരും.......
ഉം....തരും......!!! ഒന്നു പോ ചേട്ടാ......എവിടെവെച്ച് തന്നാലും അവര് പൊക്കും......!!

മലയാള സാഹിത്യമെന്ന മഹാ സാഗരത്തിന്‍റെ ഓളപ്പരപ്പിലേക്ക്, ഒരു മറുനാടന്‍
പള്ളിയോടം കൂടി.... ."മുഖങ്ങള്‍", "മലയാളികളുടെ പൂമുഖ മാസിക"....മലയാള
ഭാഷയുടെ വളര്‍ച്ചക്ക് തന്റേതായ ഒരെളിയ സേവനം എന്ന മുഖവുരയോടെ, ശ്രീ.
പ്രഫുല്ലചന്ദ്രന്‍ എന്ന മദിരാശി മലയാളിയുടെ ആദ്യ
ചുവടുവെയ്പ്പ്...............ഈ പള്ളിയോടം, ലോകമെമ്പാടുമുള്ള മലയാളികളുടെ
മനസ്സുകള്‍ കീഴടക്കി അതിന്‍റെ പ്രയാണം എക്കാലവും തുടരട്ടെ എന്ന്
പ്രാര്‍ത്ഥിക്കുന്നു......കൂട്ടത്തില്‍ മാസികയുടെ ആദ്യ ലക്കത്തിന്‍റെ ഒരു
ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും, സംതൃപ്തിയും ഞാന്‍ ഇതോടൊപ്പം പങ്കുവയ്ക്കുന്നു..........എല്ലാ വായനക്കാര്‍ക്കും റംസാന്‍ ആശംസകള്‍......
Friday, July 17, 2015
രാമായണ മാസത്തിലെ റംസാന്‍........
എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും "രാമായണ" മാസത്തിലെ "റംസാന്‍" ആശംസിക്കുന്നു..... സൌഹാര്‍ദ്ദവും, സ്നേഹവും, സഹിഷ്ണുതയും മാത്രം കൈമുതലാക്കിയ ഒരു നല്ല സമൂഹം നമുക്ക് വാര്‍ത്തെടുക്കാം....രാമനും, അല്ലാഹുവും, ക്രിസ്തുവും എല്ലാം ഒന്നാണ് എന്ന് പഠിപ്പിച്ചു തന്ന മഹാത്മാക്കളുടെ വചനങ്ങള്‍ സ്മരിക്കാം, ഒന്നായി ഒറ്റക്കെട്ടായി ഒരു നല്ല ലോകം സ്വപ്നം കാണാം..............................
Thursday, July 16, 2015
Friendship....
The more you rummage through the definitions of friendship, the more friends you loose...
Wednesday, July 15, 2015
Sunday, July 12, 2015
Writers Day Debacle...
Writers Day Debacle...
And today being writers day, I just wanted to write something awesome this morning. Something that will touch my reader's emotion, make them scream, their heads explode all over the place, something close enough to send a bolt of awe down their spine. So I rolled up my sleeves and got ready to fire up my grey cells..Then what, dashing in from the kitchen, I saw my wife standing there on the door step, glaring in at me with her hands firmly on her hips, head tilted at a perfect 45 degree angle and she asked, '' Aren't you getting late for the office....'' Then, after pausing for a moment she continued, '' by the way, don't forget to file a complaint in the electricity office as this month's bill has jumped up showing usage that is totally erratic''. She then handed over the electricity bill and left in a hurry.
Looking at the masoor dal soaked bill, I stood there for a brief second then gave it a fling to the ground. Then I remembered the story of Benjamin Franklin who one day got terribly frustrated with his wife. He locked her up in the house and tried to despatch the house key to eternity by tying it at the other end of a kite-string. But, as the saying goes, God is actually pro-women....such much mein......!

പോലീസ് വിജിലന്‍സ് സെല്‍
പോലീസിലെ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാം
പോലീസിലെ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്ക്ക് ഇന്‍റ്റെര്‍ണല്‍ വിജിലന്‍സ് സെല്ലിനെ അറിയിക്കാം. താഴെ പറയുന്ന മൊബൈല്‍ നമ്പറിലേക്ക് എസ് എം എസ് ആയോ, വീഡിയോ, ഫോട്ടോ മുതലായവ വാട്സ് ആപ്പ് വഴിയോ അറിയിക്കാം. ഇന്റെര്ണ ല്‍ വിജിലന്സ് സെല്ലിന്റെ ഇമെയില്‍ ഐ ഡി യിലേക്ക് മെയില്‍ വഴിയും അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍
അറിയിക്കാവുന്നതാണ്.
.
ഇതില്‍ നിന്നും തിരെഞ്ഞെടുക്കപ്പെടുന്ന മിടുക്കരായ പത്തു പോലീസുകാരെ, ബാര്‍ കോഴ, സോളാര്‍ തട്ടിപ്പ് , ഭൂമി ഇടപാട് തുടങ്ങിയ സുപ്രധാന കേസന്വേഷണങ്ങള്‍ക്ക് നിയോഗിക്കുമെന്ന് നമ്പീശന്‍ പോലീസ്..........!

Thursday, July 9, 2015
...........നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാൻ നിനക്കു പ്രേമം തരും....... ഉം....തരും......!!! ഒന്നു പോ ചേട്ടാ......എവിടെവെച്ച് തന്നാലും അവര് പൊക്കും......!!
...........നമുക്കു
ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്തു എഴുന്നേറ്റു
മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം
പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാൻ നിനക്കു പ്രേമം
തരും.......
ഉം....തരും......!!! ഒന്നു പോ ചേട്ടാ......എവിടെവെച്ച് തന്നാലും അവര് പൊക്കും......!!
ഉം....തരും......!!! ഒന്നു പോ ചേട്ടാ......എവിടെവെച്ച് തന്നാലും അവര് പൊക്കും......!!
Sunday, July 5, 2015
Subscribe to:
Posts (Atom)