Monday, July 11, 2022

എല്ലാം ഒരു ചാൺ വയറലിനു വേണ്ടി...

 ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നൊക്കെ ഇന്നാട്ടിലെ കോടതികൾ തീരുമാനിക്കട്ടെ. ഒരു മുൻ DGP,  തന്റെ യൂട്യൂബ് ചാനലിന് റീച്ച് കിട്ടാൻ വേണ്ടി പറഞ്ഞ അസ്വസ്ഥ ജൽപ്പന്നങ്ങൾക്ക് എന്തിനിത്ര പ്രാധാന്യം കൊടുക്കുന്നു എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ആഫ്റ്റർ ആൾ, ഈ DGP എന്നൊക്കെ പറയുന്നത് just a glorified constable with a better pay pack എന്നതിലുപരി വല്യ സംഭവമൊന്നുമല്ല......ഈ കോലാഹലങ്ങൾ കാണുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നത്..... 😂😂😂😂

എല്ലാം ഒരു ചാൺ വയറലിനു വേണ്ടി...😁😁

No comments:

Post a Comment