യേശുദാസ്......ഹ കഷ്ടം ......!
ചുട്ടുപൊള്ളുന്ന വെയിലിലും, കുളിരു കുത്തുന്ന വൃശ്ചികമാസ രാവുകളിലും,
കോരിച്ചൊരിയുന്ന മഴയിലും, മുട്ടോളം ചെളിവെള്ളത്തിലും അനങ്ങാതെ, ഒന്നു
ശ്വാസം പോലും വിടാതെ, ആ രാഗ താള സാഗരത്തില്‍ മതിമറന്ന്, മനസ്സുകൊണ്ട് താന്‍
ഒരു മലയാളിയായതില്‍ അഹന്തകൊണ്ട്, തിരികെ വീടുകളിലേക്ക് മടങ്ങുമ്പോള്‍,
വഴിവക്കിലെ തുണിക്കടയില്‍ നിന്ന് ഒരു കൈലിമുണ്ടോ, ചെരുപ്പുക്കടയില്‍ നിന്ന്
ഒരു ജോടി സ്ലിപ്പെറോ വാങ്ങി മാറിയിടുമ്പോഴും, അതൊന്നും ഒരു നഷ്ട്ടമയി
തോന്നാത്ത അനേകലക്ഷം പാവപ്പെട്ടവരുടെയും പട്ടിണിക്കാരുടെയും കൂടി
പ്രാര്‍ത്ഥനയും,പിന്തുണയുമാണ് ഗന്ധര്‍വാ , താങ്കളുടെ വളര്‍ച്ചയില്‍ എന്നും
താങ്ങായിരുന്നത്.....................! ഒന്നും സത്യമാകരുതെ എന്നു മാത്രം
പ്രാര്‍ത്ഥന.......!
No comments:
Post a Comment