Tuesday, November 22, 2016

എം എം മണി

എം എം മണി 



മാതാപിതാക്കളുടെയോ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലുമോ മഹാമനസ്കതയാല്‍ ദാനമായി കിട്ടിയ “വിദ്യാഭ്യാസ”ത്തെ ചൊല്ലി അഹങ്കരിക്കാതിരിക്കു. അതു ലഭിക്കാതെ പോയവരെ അവഹേളിക്കാതിരിക്കു. “അനുഭവം ശ്രേഷ്ഠ ഗുരു” എന്നാണെങ്കില്‍, അനുഭവങ്ങളില്‍ നിന്നു മാത്രം നേടിയ തിരിച്ചറിവുകള്‍ കൊണ്ട് ജീവിതത്തിന്‍റെ പടവുകള്‍ കയറിവന്ന അവര്‍ തന്നെയല്ലേ “ആശാന്‍” എന്ന പദവിക്ക് എന്തുകൊണ്ടും‍ യോഗ്യര്‍.........അവര്‍ക്കു മുന്നില്‍ നമ്മള്‍ ഒരുതരത്തില്‍ “യാചക”രല്ലെ...! 

ഭരണഘടന അനുശാസിക്കുന്നിടത്തോളം കാലം, ഒരാളുടെ ഭരണ നൈപുണ്യം അയാളുടെ നിലപാടുകള്‍ കൊണ്ട് വിലയിരുത്തു. വിദ്യാഭ്യാസം കൊണ്ടല്ല....... 


കക്ഷി രാഷ്ട്രീയം എനിക്കില്ല എന്നു കൂടി പറഞ്ഞു നിര്‍ത്തുന്നു................

No comments:

Post a Comment