ഒരു തെളിവും അവശേഷിപ്പിക്കാതെ അതിവിദഗ്ദ്ധമായി നിറവേറ്റിയ ഒരു
കുറ്റകൃത്യത്തിന് ഉത്തരവാദിയായ പ്രതിയെ പിടികൂടുന്നതിനേക്കാള്‍ എത്രയോ
എളുപ്പമാണ് ഒരു കൃത്യം നടന്ന ശേഷം, അതിനനുബന്ധമായ വിലപ്പെട്ട എല്ലാ
തെളിവുകളും ആരംഭത്തില്‍ തന്നെ നിശ്ശേഷം നശിപ്പിക്കപ്പെടുകയോ,
ശേഖരിക്കാതിരിക്കുകയോ, ഒഴിവാക്കുകയോ ചെയ്ത ഒരു കുറ്റകൃത്യത്തിലെ പ്രതിയെ
കണ്ടെത്തുക എന്നുള്ളത്......................
My soliloquy on Jisha Rape and Murder Case............I meant to say, it may be difficult to apprehend a criminal who has committed a crime almost flawlessly without leaving behind any evidences, yet it is very easy to solve a crime when there is reasonable apprehension of meaningless investigation, deliberate unseeing of evidences or intentional distortion of facts by the "authorities" itself.......

No comments:
Post a Comment