ചില പ്രണയങ്ങള്‍, അവ ജലപാതങ്ങള്‍ പോലെയാണ്. തെളിമയുടെ ഔന്നത്യങ്ങളില്‍ നിന്നും ഉദ്ഭവിക്കുന്നു. തട്ടിത്തെറിച്ചും, വളഞ്ഞും പുളഞ്ഞും അതങ്ങനെ ഒഴുകിയിറങ്ങി ഒടുവില്‍, കടുത്ത യാഥാര്‍ത്ഥ്യങ്ങളുടേയും, സാഹചര്യങ്ങളുടേയും ഉറച്ച പാറക്കെട്ടുകളില്‍ നിപതിച്ച് ചിന്നിച്ചിതറി പോകുന്നു.....................!
Palaruvi Waterfalls |
No comments:
Post a Comment