Wednesday, June 3, 2015

കേള്‍ക്കാന്‍.....!


കേള്‍ക്കാന്‍......



തരിക നീയൊരു ചെറു ചില്ലയെങ്കിലും മര്‍ത്യാ...,
പാടിയുണര്‍ത്തിടാന്‍ നിന്നെയെന്‍ കളകൂജനങ്ങളാല്‍ നിത്യം......