Thursday, October 8, 2015

ഇങ്ങനെയോ അധ്യാപകര്‍.....( ബീഫു പുരാണം)

ഇങ്ങനെയോ അധ്യാപകര്‍....( ബീഫു പുരാണം).

ദിശ നഷ്ട്ടപ്പെട്ടു പോയ സമൂഹത്തിന് നേര്‍വഴി കാണിച്ചുകൊടുത്ത്, വിദ്യര്‍ത്ഥികളെ നന്മയുടെ പാതയിലൂടെ വഴി നടത്താന്‍ സഹായിക്കുന്ന, അതിശ്രേഷ്ഠമായ കര്‍മ്മമാണ്‌ അധ്യാപനം. 'ഗു' എന്നാല്‍ അന്ധകാരം എന്നും 'രു' എന്നാല്‍ നിരോധിക്കുക എന്നുമാണ് അര്‍ത്ഥം. അന്ധകാരത്തെ നിരോധിച്ച്, അറിവിന്‍റെ അനുഭവങ്ങളും വ്യക്തിത്വവികസനത്തിനുള്ള പാഠങ്ങളും പകര്‍ന്നുനല്‍കി, മറ്റുള്ളവര്‍ക്ക് പ്രകാശം ചൊരിഞ്ഞു കൊണ്ട് എരിയുന്ന ഒരു വിളക്കുതിരിയാണ് ആചാര്യന്‍ എന്നാണു പ്രമാണം. അത് കേവലം ഒരു തൊഴിലോ ജീവിതവൃത്തിയോ മാത്രം ആയിരിക്കരുത്. അജ്ഞതയാകുന്ന അന്ധകാരത്തില്‍ നിന്നും വിജ്ഞാനത്തിന്റെ വെളിച്ചംകൊണ്ട്, സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും ജനക്ഷേമത്തിനും ഉതകുന്നതായ അറിവുകള്‍ പകര്‍ന്നു നല്‍കി, സത്യസന്ധത, ക്ഷമ, സ്‌നേഹം, നിഷ്പക്ഷത എന്നിങ്ങനെയുള്ള ഗുണങ്ങളെയാളുന്നവരായി, ഒരു മാതൃകാ ജീവിതം നയിക്കുന്നവരാകണം അധ്യാപകര്‍..............,,,,,,,
ഹോ ...! എന്താല്ലേ......കേള്‍ക്കുമ്പോള്‍ തന്നെ കുളിരുകോരുന്നു.......ഇതൊക്കെ ഒള്ളത് തന്നെ അണ്ണാ......!




Tuesday, October 6, 2015

യേശുദാസ്......ഹ കഷ്ടം ......!

യേശുദാസ്......ഹ കഷ്ടം ......!




ചുട്ടുപൊള്ളുന്ന വെയിലിലും, കുളിരു കുത്തുന്ന വൃശ്ചികമാസ രാവുകളിലും, കോരിച്ചൊരിയുന്ന മഴയിലും, മുട്ടോളം ചെളിവെള്ളത്തിലും അനങ്ങാതെ, ഒന്നു ശ്വാസം പോലും വിടാതെ, ആ രാഗ താള സാഗരത്തില്‍ മതിമറന്ന്, മനസ്സുകൊണ്ട് താന്‍ ഒരു മലയാളിയായതില്‍ അഹന്തകൊണ്ട്, തിരികെ വീടുകളിലേക്ക് മടങ്ങുമ്പോള്‍, വഴിവക്കിലെ തുണിക്കടയില്‍ നിന്ന് ഒരു കൈലിമുണ്ടോ, ചെരുപ്പുക്കടയില്‍ നിന്ന് ഒരു ജോടി സ്ലിപ്പെറോ വാങ്ങി മാറിയിടുമ്പോഴും, അതൊന്നും ഒരു നഷ്ട്ടമയി തോന്നാത്ത അനേകലക്ഷം പാവപ്പെട്ടവരുടെയും പട്ടിണിക്കാരുടെയും കൂടി പ്രാര്‍ത്ഥനയും,പിന്തുണയുമാണ്‌ ഗന്ധര്‍വാ , താങ്കളുടെ വളര്‍ച്ചയില്‍ എന്നും താങ്ങായിരുന്നത്.....................! ഒന്നും സത്യമാകരുതെ എന്നു മാത്രം പ്രാര്‍ത്ഥന.......!

Monday, October 5, 2015

Beef Cartoon

Beef Ban Cartoon..


Beef Ban Cartoon
 I've Just taken Beef.....Love you all....Good bye.....

P.S:- .If killing human beings for what they eat is genuine and morally acceptable behavior of a "Vegetarian", then let me be a Non-Vegetarian and an evil tenfold......

Pati, Patni Aur Password.......

Pati, Patni Aur Password.....


Saturday, October 3, 2015

Don't ever mix your personal activities with your professional duties. That could cost you not only your job but sometimes your life too. Connecting palms each other for a warm handshake is entirely different from connecting your USB device to your PC and then scan it using "Microsoft" Security Essentials...........

Don't ever mix your personal activities with your professional duties. That could cost you not only your job but sometimes your life too. Connecting palms each other for a warm handshake is entirely different from connecting your USB device to your PC and then scan it using "Microsoft" Security Essentials...........:-)

Thursday, October 1, 2015

Purity, Thy Name Is Gandhi...Cartoon

Purity, Thy Name Is Gandhi...
My Cartoon

Purity, Thy Name Is Gandhi...Cartoon
 

DIGITAL INDIA KE NAAM PE DEDE BABA.......

"DIGITAL INDIA" KE NAAM PE DEDE BABA.......

DIGITAL INDIA KE NAAM PE DEDE BABA.......